We Believe JesusFé, Esperança e Nova Vida

ഹോശേയ 12

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഹോശേയ 11 ഹോശേയ ഹോശേയ 13 →

1എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു.

2യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്;

3അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു;

4അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു;

5യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ;

6എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക;

7വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു

8എഫ്രയീം അഹങ്കരിക്കുന്നു:

9“ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന

10ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്,

11ഗിലെയാദ് ഒരു ദുഷ്ടജനമോ?

12യാക്കോബ് അരാം12:12 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം. ദേശത്തേക്ക് ഓടിപ്പോയി;

13ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു,

14എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു.

← ഹോശേയ 11 ഹോശേയ ഹോശേയ 13 →