We Believe JesusFé, Esperança e Nova Vida

ഹബക്കൂക്ക് 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഹബക്കൂക്ക് 1 ഹബക്കൂക്ക് ഹബക്കൂക്ക് 3 →

1ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും,

2അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി:

3കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;

4“നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു;

5വീഞ്ഞ് അവനെ ചതിക്കുന്നു;

6“എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു,

7നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ.

8നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം,

9“ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്,

10അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു;

11ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും

12“രക്തംചിന്തി പട്ടണം പണിയുന്നവനും

13ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും

14സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ,

15“അയൽവാസിയുടെ നഗ്നത കാണേണ്ടതിന്

16തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും.

17നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും,

18“ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും

19മരത്തോട്, ‘ജീവിക്കുക’ എന്നും

20എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;

← ഹബക്കൂക്ക് 1 ഹബക്കൂക്ക് ഹബക്കൂക്ക് 3 →