We Believe JesusFé, Esperança e Nova Vida

ഹബക്കൂക്ക് 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഹബക്കൂക്ക് 2 ഹബക്കൂക്ക്

1വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.

2യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു;

3ദൈവം തേമാനിൽനിന്ന് വന്നു,

4അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു;

5മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു;

6യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി.

7കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു,

8യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ?

9അങ്ങു വില്ല് അനാവരണംചെയ്തു;

10പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു.

11അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും

12ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു;

13സ്വജനത്തെ വിടുവിക്കാനും

14ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ,

15അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും

16ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു;

17അത്തിവൃക്ഷം തളിർക്കുകയില്ല,

18ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,

19കർത്താവായ യഹോവ എന്റെ ബലമാകുന്നു;

← ഹബക്കൂക്ക് 2 ഹബക്കൂക്ക്