We Believe JesusFé, Esperança e Nova Vida

ഹബക്കൂക്ക് 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

ഹബക്കൂക്ക് ഹബക്കൂക്ക് 2 →

1പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്.

2യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം,

3ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ?

4ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു,

5“രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക,

6ഉഗ്രന്മാരും സാഹസികരുമായ

7അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു;

8അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ,

9സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു.

10അവർ രാജാക്കന്മാരെ പരിഹസിക്കുന്നു.

11അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു—

12യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ?

13ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്;

14സമുദ്രത്തിലെ മത്സ്യംപോലെയും

15ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു,

16അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു

17അവൻ എപ്പോഴും തന്റെ വല കുടയുകയും

ഹബക്കൂക്ക് ഹബക്കൂക്ക് 2 →