1ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും
2അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും
3പർവതങ്ങൾ ജനത്തിനു സമൃദ്ധിയും
4ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും
5സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം
6അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും
7അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും
8സമുദ്രംമുതൽ സമുദ്രംവരെയും
9മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും
10തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ
11എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും
12കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും
13ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും
14പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും,
15രാജാവ് നീണാൾ വാഴട്ടെ!
16ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ;
17അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ;
18ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
19അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;
20യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം.