We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 73

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 72 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 74 →

1ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു,

2എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി;

3ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ

4അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല;

5അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല;

6അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു;

7അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു;

8അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു;

9അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു,

10അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു

11“ദൈവം എങ്ങനെ അറിയും?

12ദുഷ്ടർ ഇപ്രകാരമാണ്—

13ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും

14ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,

15ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ,

16ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു

17അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു;

18അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം;

19അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു,

20കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ,

21എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും

22തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും

23എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;

24അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,

25സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?

26എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,

27അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;

28എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.

← സങ്കീർത്തനങ്ങൾ 72 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 74 →