1ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;
2അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;
3ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?
4ഉന്നതസ്ഥാനത്തുനിന്ന്
5എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;
6അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;
7എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;62:7 അഥവാ, എന്റെ രക്ഷയും എന്റെ മഹത്ത്വവും അത്യുന്നതനായ ദൈവം ആകുന്നു.
8അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,
9ഹീനകുലജന്മം കേവലമൊരു ശ്വാസവും
10കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ
11ദൈവം ഒരു കാര്യം അരുളിച്ചെയ്തു,
12അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;