We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 63

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 62 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 64 →

1ദൈവമേ, അങ്ങാണ് എന്റെ ദൈവം,

2വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു

3കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,

4എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,

5വിശിഷ്ടഭോജനം63:5 മൂ.ഭാ. മജ്ജയും മേദസ്സും ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു;

6എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;

7അവിടന്ന് എന്റെ സഹായകനായതിനാൽ,

8ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു;

9എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും;

10അവർ വാളിന് ഇരയാക്കപ്പെടും

11എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും;

← സങ്കീർത്തനങ്ങൾ 62 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 64 →