We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 61

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 60 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 62 →

1ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ;

2ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു,

3കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു,

4ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു

5ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു;

6രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ

7ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ;

8അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും

← സങ്കീർത്തനങ്ങൾ 60 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 62 →