We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 60

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 59 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 61 →

1ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ;

2അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു;

3അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു;

4എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു

5ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,

6ദൈവം തിരുനിവാസത്തിൽനിന്ന്60:6 അഥവാ, വിശുദ്ധിയിൽനിന്നും അരുളിച്ചെയ്യുന്നു:

7ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;

8മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം

9കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?

10ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്!

11ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,

12ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,

← സങ്കീർത്തനങ്ങൾ 59 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 61 →