1ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,
2എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു;
3എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
4ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ56:4 മൂ.ഭാ. വചനത്തിൽ ഞാൻ പുകഴുന്നു—
5അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു;
6അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു,
7ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ;
8എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ;
9ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ
10ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു
11ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.
12എന്റെ ദൈവമേ, അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു;
13കാരണം ഞാൻ ദൈവമുമ്പാകെ