We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 57

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 56 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 58 →

1എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,

2അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു,

3അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു,

4ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു;

5ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;

6അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു—

7ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,

8എന്റെ ആത്മാവേ, ഉണരുക!

9അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;

10കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;

11ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;

← സങ്കീർത്തനങ്ങൾ 56 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 58 →