1ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ,
2എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു;
3ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു;
4ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!
5ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി
6കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്
7കർത്താവേ, ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ, അവരുടെ വാദഗതിയെ താറുമാറാക്കണമേ,
8രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു;
9നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു;
10എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ
11എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും
12ഒരിക്കൽ ദൈവാലയത്തിൽവെച്ച്
13എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ;
14എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു,
15വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും
16പലരും എന്നെ എതിർക്കുന്നെങ്കിലും
17അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന
18എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു;
19അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്,
20നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
21എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ