We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 54

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 53 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 55 →

1ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ;

2ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ;

3അപരിചിതർ എന്നെ ആക്രമിക്കുന്നു;

4ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം;

5എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ;

6ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും;

7അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു,

← സങ്കീർത്തനങ്ങൾ 53 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 55 →