1യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും?
2കളങ്കരഹിതരായി ജീവിക്കുകയും
3തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും
4ദുഷ്ടരെ നിന്ദ്യരായി കാണുകയും
5പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ;
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma