1“ദൈവം ഇല്ല,” എന്നു
2ദൈവത്തെ അന്വേഷിക്കുന്ന
3എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;14:3 റോമ. 3:12
4അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?
5ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ,
6നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു,
7ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!