We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 13

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 12 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 14 →

1ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ?

2എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും

3എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ.

4അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും

5എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു;

6അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ,

← സങ്കീർത്തനങ്ങൾ 12 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 14 →