We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 16

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 15 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 17 →

1എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ,

2ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്;

3ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്,16:3 മൂ.ഭാ. വിശുദ്ധരെക്കുറിച്ച് “അവർ ആദരണീയരാണ്

4അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും.

5യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം;

6അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു;

7എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും;

8ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;

9അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;

10എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല,

11ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു;

← സങ്കീർത്തനങ്ങൾ 15 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 17 →