We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 147

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 146 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 148 →

1യഹോവയെ വാഴ്ത്തുക.147:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 20 കാണുക.

2യഹോവ ജെറുശലേമിനെ പണിയുന്നു;

3ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും

4അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു

5നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;

6യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു

7യഹോവയ്ക്ക് നന്ദിയോടെ പാടുക;

8അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;

9അവിടന്ന് കന്നുകാലികൾക്കും

10കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്,

11തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു,

12ജെറുശലേമേ, യഹോവയെ പുകഴ്ത്തുക;

13അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും

14അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും

15അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;

16അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും

17അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു.

18അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു;

19അവിടത്തെ വചനം യാക്കോബിനും

20മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല;

← സങ്കീർത്തനങ്ങൾ 146 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 148 →