We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 148

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 147 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 149 →

1യഹോവയെ വാഴ്ത്തുക.148:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 14 കാണുക.

2യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;

3സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;

4സ്വർഗാധിസ്വർഗങ്ങളേ,

5അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,

6അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—

7സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,

8തീയും കന്മഴയും മഞ്ഞും മേഘങ്ങളും

9പർവതങ്ങളും സകലകുന്നുകളും

10കാട്ടുമൃഗങ്ങളും കന്നുകാലികളും

11ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും

12യുവാക്കളും യുവതികളും

13ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,

14തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ,

← സങ്കീർത്തനങ്ങൾ 147 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 149 →