1യഹോവയെ വാഴ്ത്തുക.146:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 10 കാണുക.
2ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും;
3നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും
4അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു;
5യാക്കോബിന്റെ ദൈവം തന്റെ സഹായവും
6ആകാശവും ഭൂമിയും
7പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും
8യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,
9യഹോവ പ്രവാസികളെ സംരക്ഷിക്കുകയും
10യഹോവ എന്നേക്കും വാഴുന്നു,