1യഹോവയെ വാഴ്ത്തുക.112:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
2അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും;
3ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,
4പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,
5ഔദാര്യത്തോടെ വായ്പകൊടുക്കുകയും
6നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;
7ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;
8അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;
9അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു,
10ദുഷ്ടർ കണ്ട് അസ്വസ്ഥരാകും,