1യഹോവയെ വാഴ്ത്തുക.113:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.
2യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും
3സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും
4യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,
5ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,
6ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന
7അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു
8അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,
9അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി