We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 111

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 110 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 112 →

1യഹോവയെ വാഴ്ത്തുക.111:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

2യഹോവയുടെ പ്രവൃത്തികൾ വലിയവ;

3അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ,

4തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി;

5തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു;

6ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി

7അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു;

8അവ എന്നെന്നേക്കും നിലനിൽക്കുന്നു

9അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു;

10യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;

← സങ്കീർത്തനങ്ങൾ 110 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 112 →