We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 110

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 109 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 111 →

1യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:

2യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;

3നിന്റെ യുദ്ധദിവസത്തിൽ,

4യഹോവ ശപഥംചെയ്തിരിക്കുന്നു,

5കർത്താവ്110:5 അഥവാ, എന്റെ കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്;

6അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും

7അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും110:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

← സങ്കീർത്തനങ്ങൾ 109 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 111 →