We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 106

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 105 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 107 →

1യഹോവയെ വാഴ്ത്തുക.106:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

2യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ

3ന്യായം പാലിക്കുന്നവർ അനുഗൃഹീതർ,

4യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ,

5അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും.

6ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു;

7ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ,

8എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു,

9അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു;

10അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു;

11ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു;

12അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച്

13എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു

14മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു;

15അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി,

16പാളയത്തിൽവെച്ച് അവർ മോശയോടും

17ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി;

18അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു;

19ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി;

20അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത്

21ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾ‍ചെയ്ത

22ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും

23അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു—

24അവർ മനോഹരദേശത്തെ നിരസിച്ചു;

25തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു

26അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും

27വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും

28അവർ പെയോരിലെ ബാലിനോട് ചേർന്നു

29തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു,

30എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു,

31അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു;

32മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു,

33അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു,

34യഹോവ അവരോടു കൽപ്പിച്ചതുപോലെ

35എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന്

36അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു,

37അവർ തങ്ങളുടെ പുത്രീപുത്രന്മാരെ

38അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു,

39തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി;

40അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു

41അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി,

42അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി

43പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു,

44എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ

45അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും

46അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും

47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ,

48ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,

← സങ്കീർത്തനങ്ങൾ 105 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 107 →