We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 107

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 106 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 108 →

1യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

2യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ,

3കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും107:3 മൂ.ഭാ. വടക്കുനിന്നും സമുദ്രത്തിൽനിന്നും

4അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു,

5അവർ വിശന്നും ദാഹിച്ചും അലഞ്ഞു,

6അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,

7അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക്

8അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

9കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും

10ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു,

11കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചു

12അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു;

13അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,

14അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു,

15അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

16കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയും

17ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു

18എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി,

19അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,

20അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;

21അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

22അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും

23ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി;

24അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു,

25അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി,

26അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു;

27അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു;

28അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,

29അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി;

30അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു,

31അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

32ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ

33ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം

34അരുവികളെ ദാഹാർത്തഭൂമിയും

35അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും

36അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു,

37അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു

38അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി,

39പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി,

40പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവ

41എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു

42ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു,

43ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയും

← സങ്കീർത്തനങ്ങൾ 106 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 108 →