We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 105

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 104 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 106 →

1യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

2അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;

3അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;

4യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;

5അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു;

6അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു,

7അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും

8അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും

9“നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി,

10അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ,

11അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും

12അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല;

13“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്;

14അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും

15അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു—

16അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു,

17അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ,

18രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു,

19രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി,

20തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും

21അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു;

22യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു;

23അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു,

24അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു,

25അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും

26അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി;

27അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി;

28അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു,

29അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു,

30മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി,

31അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും

32അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു,

33അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി,

34അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു,

35അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു,

36അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു;

37അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു,

38അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി;

39അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു;

40അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ

41അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും

42അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി,

43അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും

← സങ്കീർത്തനങ്ങൾ 104 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 106 →