We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 100

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 99 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 101 →

1സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.

2ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക;

3യഹോവ ആകുന്നു ദൈവം എന്നറിയുക.

4അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും

5കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു;

← സങ്കീർത്തനങ്ങൾ 99 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 101 →