We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 101

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 100 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 102 →

1അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും

2നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും—

3എന്റെ കണ്ണിനുമുന്നിൽ

4വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;

5തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ

6ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്

7വഞ്ചന പ്രവർത്തിക്കുന്നവരാരും

8ദേശത്തിലെ സകലദുഷ്ടരെയും

← സങ്കീർത്തനങ്ങൾ 100 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 102 →