1എന്റെ കുഞ്ഞേ,3:1 മൂ.ഭാ. എന്റെ മകനേ; വാ. 11, 21 കാണുക. എന്റെ ഉപദേശം നീ വിസ്മരിക്കരുത്,
2അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും
3ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;
4അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
5പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
6നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
7സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
8ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
9നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
10അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
11എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,
12കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ
13ജ്ഞാനം കണ്ടെത്തുകയും
14കാരണം അവൾ3:14 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം വെള്ളിയെക്കാൾ ആദായകരവും
15അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
16അവൾ വലതുകരത്തിൽ ദീർഘായുസ്സും;
17അവളുടെ വഴികൾ ആനന്ദഹേതുവും
18അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
19ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി,
20അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു,
21എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക,
22കാരണം അവ നിനക്കു ജീവനും,
23അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും,
24കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല;
25പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ
26കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം
27നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ,
28നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ,
29നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന,
30നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ,
31അക്രമിയോട് അസൂയപ്പെടുകയോ
32വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു
33ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു,
34പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,
35ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു,