1എന്റെ കുഞ്ഞേ,2:1 മൂ.ഭാ. എന്റെ മകനേ നീ എന്റെ വചനങ്ങൾ സ്വീകരിച്ച്
2ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും
3ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും
4അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും
5അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,
6കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;
7പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു,
8നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും
9അങ്ങനെ നീ, നീതിയുക്തവും ന്യായമായതും
10കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും
11വിവേചനശക്തി നിന്നെ സംരക്ഷിക്കും,
12ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും
13ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന്
14അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും
15അവരുടെ മാർഗം കുടിലതനിറഞ്ഞതാണ്
16ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും
17അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും
18അവളുടെ ഭവനം മരണത്തിലേക്കും
19അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല,
20ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും
21കാരണം പരമാർഥികൾ ദേശത്ത് വസിക്കും
22എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും,