1നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു.
2യഹോവ യാക്കോബിന്റെ മഹിമയെ
3അവന്റെ യോദ്ധാക്കളുടെ പരിച ചെമന്നത്;
4രഥങ്ങൾ തെരുവുകളിലൂടെ പായുന്നു;
5നിനവേ തന്റെ തെരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ വിളിപ്പിക്കുന്നു,
6നദിയിലെ മടക്കെട്ടുകൾ തുറന്നുവിടുന്നു;
7നിനവേയെ തടവുകാരിയാക്കി കൊണ്ടുപോകുന്നതിന്
8നിനവേ ഒരു ജലാശയംപോലെ ആകുന്നു
9വെള്ളി കൊള്ളയടിക്കുക!
10അവൾ കൊള്ളയടിക്കപ്പെട്ടു, പിടിച്ചുപറിക്കപ്പെട്ടു, ശൂന്യയുമാക്കപ്പെട്ടു!
11സിംഹങ്ങളുടെ ഗുഹ എവിടെ?
12സിംഹം തന്റെ കുട്ടികൾക്കുവേണ്ടി ആവശ്യത്തിനു കൊന്നു,
13“ഞാൻ നിനക്ക് എതിരാണ്,”