We Believe JesusFé, Esperança e Nova Vida

നഹൂം 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

നഹൂം നഹൂം 2 →

1നിനവേക്കുറിച്ചുള്ള പ്രവചനം. എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.

2യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;

3യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;

4അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു;

5പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു;

6അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?

7യഹോവ നല്ലവനും

8എന്നാൽ, കരകവിയുന്ന പ്രവാഹത്തിൽ

9യഹോവയ്ക്കെതിരേ നിങ്ങൾ എന്തു ഗൂഢാലോചന നടത്തുന്നു?

10കെട്ടുപിണഞ്ഞിരിക്കുന്ന മുൾപ്പടർപ്പുപോലെ അവർ ആയിരുന്നാലും

11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും

12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

13ഇപ്പോൾ നിന്റെ കഴുത്തിൽനിന്ന് അവരുടെ നുകം ഞാൻ ഒടിച്ചുകളയും

14എന്നാൽ യഹോവ നിന്നെക്കുറിച്ച് കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നു:

15ഇതാ, പർവതങ്ങളിൽ

നഹൂം നഹൂം 2 →