We Believe JesusFé, Esperança e Nova Vida

നഹൂം 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← നഹൂം 2 നഹൂം

1രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!

2ചമ്മട്ടിയുടെ പ്രഹരശബ്ദം,

3മുന്നേറുന്ന കുതിരപ്പട,

4ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;

5“ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

6ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്,

7നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും.

8നൈൽനദീതീരത്ത്

9കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും

10എങ്കിലും അവൾ തടവിലായി,

11നീയും ലഹരിയാൽ മത്തുപിടിക്കും;

12നിന്റെ കോട്ടകളെല്ലാം

13നിന്റെ സൈന്യങ്ങളെ നോക്കൂ

14ഉപരോധത്തിനായി വെള്ളം ശേഖരിക്ക

15അവിടെ അഗ്നി നിന്നെ വിഴുങ്ങും;

16നിന്റെ വ്യാപാരികളുടെ എണ്ണം

17നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും

18അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ3:18 ഇടയന്മാർ, വിവക്ഷിക്കുന്നത് ഭരണാധിപന്മാർ. മയങ്ങുന്നു;

19നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല;

← നഹൂം 2 നഹൂം