We Believe JesusFé, Esperança e Nova Vida

മീഖാ 5

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← മീഖാ 4 മീഖാ മീഖാ 6 →

1നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു,

2“എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ,

3അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും

4യഹോവയുടെ ശക്തിയിലും

5അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും.

6അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും

7അനേക ജനതകളുടെ മധ്യത്തിൽ

8യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ,

9നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും,

10“ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു:

11ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും

12നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും

13ഞാൻ നിന്റെ ബിംബങ്ങളും

14ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ5:14 അതായത്, തടിയിൽത്തീർത്ത അശേരാദേവിയുടെ പ്രതീകങ്ങൾ. തരിപ്പണമാക്കും

15എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ

← മീഖാ 4 മീഖാ മീഖാ 6 →