1അന്തിമനാളുകളിൽ,
2അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
3അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും;
4ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും
5സകലജനതകളും
6“ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും;
7“ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും;
8ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ,
9നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്?
10സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ
11എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ
12എന്നാൽ, യഹോവയുടെ വിചാരങ്ങൾ
13“സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക,