1അപ്പോൾ ഞാൻ പറഞ്ഞു:
2നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ,
3എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ,
4അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും
7ദർശകന്മാർ ലജ്ജിക്കും;
8യാക്കോബിനോട് അവന്റെ അതിക്രമത്തെയും
9യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ,
10അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും
11അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു;
12അതുകൊണ്ട്, നിങ്ങൾനിമിത്തം