1കിടക്കയിൽ അതിക്രമം ആലോചിച്ച്
2അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു
3അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു:
4ആ ദിവസത്തിൽ അവർ നിങ്ങളെ പരിഹസിക്കും
5അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ
6“പ്രവചിക്കരുത്,” എന്ന് അവരുടെ പ്രവാചകന്മാർ പറയുന്നു.
7യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ?
8ഒടുവിലിതാ, എന്റെ ജനം
9നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ
10എഴുന്നേൽക്കുക, ഓടിപ്പോകുക!
11ഒരു നുണയനോ വഞ്ചകനോ മുന്നോട്ടുവന്ന്,
12“യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും;
13വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും;