We Believe JesusFé, Esperança e Nova Vida

മീഖാ 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

മീഖാ മീഖാ 2 →

1യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.

2സകലജനങ്ങളുമേ, കേൾക്കുക,

3നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;

4തീയിൽ മെഴുകുപോലെയും

5യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും

6“അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും

7അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;

8ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;

9ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;

10അത് ഗത്തിൽ അറിയിക്കരുത്;

11ശാഫീർ1:11 അലങ്കാരം എന്നർഥം. നഗരനിവാസികളേ,

12യഹോവയിൽനിന്ന് മഹാനാശം

13ലാഖീശുനിവാസികളേ,1:13 തയ്യാറെടുപ്പ് എന്നർഥം.

14അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്

15മാരേശാനിവാസികളേ,1:15 കൈവശം എന്നർഥം.

16നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്

മീഖാ മീഖാ 2 →