1ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും,
2ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും
3കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല;
4തിടുക്കമുള്ള32:4 അതായത്, ഭയമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും;
5ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ
6ഭോഷർ ഭോഷത്തം സംസാരിക്കും,
7ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്;
8എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും
9അലംഭാവമുള്ള സ്ത്രീകളേ,
10ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും
11അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക;
12സന്തുഷ്ടമായ വയലുകളും
13മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന
14കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും,
15ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും
16അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും,
17നീതിയുടെ ഫലം സമാധാനവും
18അന്ന് എന്റെ ജനം സമാധാനഭവനത്തിലും
19കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും
20എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും