We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 33

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 32 യെശയ്യാവ് യെശയ്യാവ് 34 →

1സ്വയം നശിപ്പിക്കപ്പെടാതെ

2യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,

3അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു;

4വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു;

5യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു;

6അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും,

7ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു;

8രാജവീഥികൾ വിജനമായിത്തീർന്നു,

9ദേശം ഉണങ്ങിവരണ്ടിരിക്കുന്നു,

10“ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു.

11നിങ്ങൾ പതിർ ഗർഭംധരിച്ച്

12കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും;

13ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക;

14സീയോനിലെ പാപികൾ ഭയപ്പെടുന്നു;

15നീതിയോടെ ജീവിക്കുകയും

16അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,

17നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും,

18“പണം എണ്ണിനോക്കിയവർ എവിടെ?

19ആരും ഗ്രഹിക്കാത്ത സംഭാഷണവും

20നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക;

21അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും.

22കാരണം യഹോവ നമ്മുടെ ന്യായാധിപൻ,

23നിന്റെ കയർ അയഞ്ഞുകിടക്കുന്നു;

24അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല;

← യെശയ്യാവ് 32 യെശയ്യാവ് യെശയ്യാവ് 34 →