We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 31

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 30 യെശയ്യാവ് യെശയ്യാവ് 32 →

1സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും

2എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും;

3കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്;

4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

5വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ

6ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക.

7കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.

8“അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും;

9ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും;

← യെശയ്യാവ് 30 യെശയ്യാവ് യെശയ്യാവ് 32 →