We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 10

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 9 യെശയ്യാവ് യെശയ്യാവ് 11 →

1ശിക്ഷാവിധിയുടെ ദിവസത്തിൽ,

2ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ

3“എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം!

4അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു,

5എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല,

6അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ?

7കൽനെ കർക്കെമീശുപോലെയല്ലേ?

8എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു,

9ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ,

10സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും.

11അവൻ പറയുന്നു:

12പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ,

13വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ?

14അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ,

15ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും

16അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം

17അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ

18ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും

19ഒരു ശേഷിപ്പു മടങ്ങിവരും,10:21 മൂ.ഭാ. ശെയാർ-യാശൂബ് വാ. 23 കാണുക. യാക്കോബിന്റെ ശേഷിപ്പുതന്നെ,

20ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും,

21കർത്താവ്, സൈന്യങ്ങളുടെ യഹോവ,

22അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

23വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും

24സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു

25അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും

26അവർ അയ്യാത്തിൽ എത്തി,

27അവർ ചുരം കടന്നു,

28ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക!

29മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു.

30ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും;

31നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ്

32അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും;

← യെശയ്യാവ് 9 യെശയ്യാവ് യെശയ്യാവ് 11 →