We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 9

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 8 യെശയ്യാവ് യെശയ്യാവ് 10 →

1എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.

2ഇരുട്ടിൽ നടന്ന ജനം

3അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും

4അവരുടെ ഭാരമുള്ള നുകവും

5യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും

6എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,

7അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും

8കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു;

9അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും,

10അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ

11എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല,

12അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും

13ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും

14ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു,

15അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല,

16ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം;

17സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം

18അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും

19മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു.

← യെശയ്യാവ് 8 യെശയ്യാവ് യെശയ്യാവ് 10 →