We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 11

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 10 യെശയ്യാവ് യെശയ്യാവ് 12 →

1യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും;

2യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും—

3അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും.

4എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും;

5നീതി അവിടത്തെ അരപ്പട്ടയും

6അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,

7പശുവും കരടിയും ഒരുമിച്ചു മേയും,

8മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,

9എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും

10ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും.

11ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും11:11 അതായത്, തെക്കേ ഈജിപ്റ്റിൽനിന്നും. കൂശിൽനിന്നും11:11 ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. ഏലാമിൽനിന്നും ബാബേലിൽനിന്നും11:11 മൂ.ഭാ. ശിനാറിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.

12അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും,

13എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും,

14അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും;

15ഈജിപ്റ്റുകടലിന്റെ നാവിനെ

16ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ

← യെശയ്യാവ് 10 യെശയ്യാവ് യെശയ്യാവ് 12 →