1ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
2ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
3യെഹൂദയുടെ പുത്രന്മാർ:
4അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി.
5ഫേരെസ്സിന്റെ പുത്രന്മാർ:
6സേരഹിന്റെ പുത്രന്മാർ:
7കർമിയുടെ പുത്രൻ:
8ഏഥാന്റെ പുത്രൻ:
9ഹെസ്രോനു ജനിച്ച പുത്രന്മാർ:
10രാം അമ്മീനാദാബിന്റെ പിതാവായിരുന്നു.
11നഹശോൻ ശല്മയുടെ2:11 രൂത്ത്. 4:21 കാണുക. ചി.കൈ.പ്ര. ശൽമോൻ പിതാവായിരുന്നു.
12ബോവസ് ഓബേദിന്റെ പിതാവും,
13യിശ്ശായി ആദ്യജാതനായ എലീയാബ്,
14നാലാമൻ നെഥനയേൽ,
15ആറാമൻ ഓസെം,
16സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു.
17അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു.
18ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും2:18 അഥവാ, കാലേബിന് തന്റെ ഭാര്യയായ അസൂബയിൽ യെരിയോത്ത് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. മൂ.ഭാ. ഈ പ്രയോഗത്തിന്റെ അർഥം വ്യക്തമല്ല. പുത്രന്മാർ ജനിച്ചിരുന്നു.
19അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി.
20ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു.
21പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.
22സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു.
23(എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും2:23 അഥവാ, ഹാവോത്ത് എന്ന പട്ടണവും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.)
24കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ2:24 അതായത്, ഭരണാധിപൻ അശ്ഹൂർ.
25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ:
26യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.
27യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ:
28ഓനാമിന്റെ പുത്രന്മാർ:
29അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.
30നാദാബിന്റെ പുത്രന്മാർ:
31അപ്പയീമിന്റെ പുത്രൻ:
32ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ:
33യോനാഥാന്റെ പുത്രന്മാർ:
34ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു.
35ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.
36അത്ഥായി നാഥാന്റെ പിതാവായിരുന്നു,
37സാബാദ് എഫ്ലാലിന്റെ പിതാവ്,
38ഓബേദ് യേഹുവിന്റെ പിതാവ്,
39അസര്യാവ് ഹേലെസ്സിന്റെ പിതാവ്,
40എലെയാശ സിസ്മായിയുടെ പിതാവ്,
41ശല്ലൂം യെക്കമ്യാവിന്റെ പിതാവ്,
42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ:
43ഹെബ്രോന്റെ പുത്രന്മാർ:
44ശേമാ രഹമിന്റെ പിതാവായിരുന്നു,
45ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ,
46കാലേബിന്റെ വെപ്പാട്ടിയായ ഏഫാ,
47യാഹ്ദയുടെ പുത്രന്മാർ:
48കാലേബിന്റെ വെപ്പാട്ടിയായ മയഖാ
49അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും
50ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ.
51ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.
52കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു:
53കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
54ശല്മയുടെ പിൻഗാമികൾ:
55യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ2:55 മൂ.ഭാ. സൊപേരിം കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.