We Believe JesusFé, Esperança e Nova Vida

1 ദിനവൃത്താന്തം 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

1 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 →

1ആദാം, ശേത്ത്, ഏനോശ്,

2കേനാൻ, മഹലലേൽ, യാരെദ്,

3ഹാനോക്ക്, മെഥൂശെലാഹ്, ലാമെക്ക്,

4നോഹയുടെ പുത്രന്മാർ:1:4 ചി.കൈ.പ്ര. ഈ വരി കാണുന്നില്ല. ശേം, ഹാം, യാഫെത്ത്.

5യാഫെത്തിന്റെ പുത്രന്മാർ:1:5 പുത്രന്മാർ എന്ന വാക്കിന് പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 6–9, 17, 23 കാണുക.

6ഗോമെരിന്റെ പുത്രന്മാർ:

7യാവാന്റെ പുത്രന്മാർ:

8ഹാമിന്റെ പുത്രന്മാർ:

9കൂശിന്റെ പുത്രന്മാർ:

10കൂശ് നിമ്രോദിന്റെ പിതാവായിരുന്നു.1:10 പിതാവ് എന്ന വാക്ക്, പൂർവികർ, മുൻഗാമികൾ, സ്ഥാപകർ എന്നീ അർഥങ്ങളിൽ പല പഴയനിയമഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നു.

11ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

12പത്രൂസീം, കസ്ളൂഹീം, (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്) കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.

13കനാന്റെ പുത്രന്മാർ:

14യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,

15ഹിവ്യർ, അർഖ്യർ, സീന്യർ,

16അർവാദ്യർ, സെമാര്യർ, ഹമാത്യർ.

17ശേമിന്റെ പുത്രന്മാർ:

18അർപ്പക്ഷാദ് ശേലഹിന്റെ പിതാവും

19ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു:

20യോക്താന്റെ പുത്രന്മാർ:

21ഹദോരാം, ഊസാൽ, ദിക്ലാ,

22ഓബാൽ,1:22 ഉൽ. 10:28 കാണുക; ചി.കൈ.പ്ര. ഏബാൽ അബീമായേൽ, ശേബാ,

23ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.

24ശേം, അർപ്പക്ഷാദ്,1:24 ചി.കൈ.പ്ര. അർപ്പക്ഷാദ്, കെനാൻ. ഉൽ. 11:10 കാണുക. ശേലഹ്

25ഏബെർ, പേലെഗ്, രെയൂ

26ശെരൂഗ്, നാഹോർ, തേരഹ്

27അബ്രാം (അതായത്, അബ്രാഹാം).

28അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്കും യിശ്മായേലും.

29അവരുടെ പിൻഗാമികൾ ഇവരായിരുന്നു:

30മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ,

31യെതൂർ, നാഫീശ്, കേദെമാ.

32അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായ്ക്കു ജനിച്ച പുത്രന്മാർ ഇവരാണ്:

33മിദ്യാന്റെ പുത്രന്മാർ:

34അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു.

35ഏശാവിന്റെ പുത്രന്മാർ:

36എലീഫാസിന്റെ പുത്രന്മാർ:

37രെയൂവേലിന്റെ പുത്രന്മാർ:

38സേയീരിന്റെ പുത്രന്മാർ:

39ലോതാന്റെ പുത്രന്മാർ:

40ശോബാലിന്റെ പുത്രന്മാർ:

41അനായുടെ പുത്രൻ:

42ഏസെരിന്റെ പുത്രന്മാർ:

43ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്:

44ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.

45യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.

46ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്.

47ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.

48സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള1:48 ഒരുപക്ഷേ, യൂഫ്രട്ടീസ് നദി രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.

49ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.

50ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ1:50 ഉൽ. 36:39 കാണുക. ചി.കൈ.പ്ര. പായി എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.

51ഹദദും മരിച്ചു.

52ഒഹൊലീബാമാ, ഏലാ, പീനോൻ,

53കെനസ്, തേമാൻ, മിബ്സാർ,

54മഗ്ദീയേൽ, ഈരാം.

1 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 →