We Believe JesusFé, Esperança e Nova Vida

1 ദിനവൃത്താന്തം 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← 1 ദിനവൃത്താന്തം 2 1 ദിനവൃത്താന്തം 1 ദിനവൃത്താന്തം 4 →

1ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്:

2മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം.

3അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്.

4ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും.

5അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്:

6യിബ്ഹാർ, എലീശാമ,3:6 2 ശമു. 5:15; 1 ദിന. 14:5 കാണുക. ചി.കൈ.പ്ര. ഏലീശുവാ എലീഫേലെത്ത്,

7നോഗഹ്, നേഫെഗ്, യാഫിയ,

8എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ.

9ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു.

10ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം

11യെഹോശാഫാത്തിന്റെ മകൻ യെഹോരാം,

12യോവാശിന്റെ മകൻ അമസ്യാവ്,

13യോഥാമിന്റെ മകൻ ആഹാസ്,

14മനശ്ശെയുടെ മകൻ ആമോൻ,

15യോശിയാവിന്റെ പുത്രന്മാർ:

16യെഹോയാക്കീമിന്റെ പിൻഗാമികൾ:

17ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ:

18മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ.

19പെദായാവിന്റെ പുത്രന്മാർ:

20മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്.

21ഹനന്യാവിന്റെ പിൻഗാമികൾ:

22ശെഖന്യാവിന്റെ പിൻഗാമികൾ:

23നെയര്യാവിന്റെ പുത്രന്മാർ:

24എല്യോവേനായിയുടെ പുത്രന്മാർ:

← 1 ദിനവൃത്താന്തം 2 1 ദിനവൃത്താന്തം 1 ദിനവൃത്താന്തം 4 →