We Believe JesusFé, Esperança e Nova Vida

ഹോശേയ 14

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഹോശേയ 13 ഹോശേയ

1ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക.

2അനുതാപവാക്യങ്ങളുമായി

3അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല.

4“ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും

5ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും;

6അവന്റെ ഇളംകൊമ്പുകൾ വളരും.

7അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും;

8എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്?

9ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ.

← ഹോശേയ 13 ഹോശേയ